അമരാവതി : ലോറി ഡ്രൈവർമാർ കൂട്ടം കൂടി ചീട്ടു കളിച്ചത്തിനെ തുടർന്ന് 24 പേർക്കാണ് രോഗം സ്ഥിതികരിച്ചു. ആന്ധ്രാപ്രദേശ് വിജയവാഡയ്ക്ക് അടുത്താണ് ഒറ്റയടിക്ക് കൊറോണ വൈറസ് പടർന്നത്. 15 പേർക്ക് പെട്ടന്നായിരുന്നു രോഗം ബാധിച്ചത് എന്ന് കൃഷ്ണ ജില്ലാ കളക്ടർ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞത്.

കൃഷ്ണലങ്കയിലാണ് ചീട്ടുകളി കൊറോണ വ്യാപനത്തിന് നയിച്ചത്. വെറുതെയിരുന്ന് നേരം പോക്കിനുവേണ്ടി ലോറി ഡ്രൈവർ സമീപവാസികളെയും സുഹൃത്തുക്കളെയും കൂട്ടി ചീട്ടുകളിയിൽ ഏർപ്പെട്ടത്. 24 പേരുണ്ടായിരുന്നു സംഘത്തിൽ ഏല്ലാവർക്കും വൈറസ് ബാധയുണ്ടായി.